ഒക്ടോബർ 14 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
IPL ക്രിക്കറ്റിൽ 12 പോയിന്റുമായി ഡൽഹി ഒന്നാമത്
Wednesday, 14 October 2020 22:26
By Fazlu
ഒക്ടോബർ 14 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
IPL ക്രിക്കറ്റിൽ 12 പോയിന്റുമായി ഡൽഹി ഒന്നാമത്

കുവൈറ്റിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
കുവൈത്തിനോടുള്ള യുഎഇയുടെ പൂർണ്ണ ഐക്യദാർഢ്യവും രാജ്യത്തിൻറെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും യു എ ഇ വിദേശകാര്യ മന്ത്രാലയം പിന്തുണയും പ്രഖ്യാപിച്ചു.
യാചകരെ പ്രോത്സാഹിപ്പിക്കരുതെന്ന് ദുബായ് പോലീസ്
ആന്റി-ബെഗ്ഗിംഗ് കാമ്പെയ്നിലൂടെ എല്ലാ തരത്തിലുമുള്ള യാചനയെ സേന നിരീക്ഷിക്കുകയും ചെറുക്കുകയും ചെയ്യുന്നുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലെ ക്രിമിനൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി
1.54 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യ പാക്കേജിന് അംഗീകാരം നൽകി ഷെയ്ഖ് ഖാലിദ്
1.41 ബില്യൺ ദിർഹത്തിന്റെ ഭവന വായ്പകളും 1.51 ബില്യൺ ദിർഹത്തിന്റെ ഭവന ഗ്രാന്റുകളും റെഡി ടു -ബിൽറ്റ് വീടുകളും ഇതിൽ ഉൾപ്പെടുന്നു
അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ മാരിടൈം സുരക്ഷാ കമ്മിറ്റി അംഗീകരിച്ച പുതിയ പ്രമേയം; സ്വാഗതം ചെയ്ത് യുഎഇ
സമുദ്ര സുരക്ഷയെ അപകടപ്പെടുത്തുന്ന നടപടികൾക്കെതിരെ വ്യക്തമായ സന്ദേശം നൽകുന്നതാണ് പ്രമേയം എന്ന് യുഎഇ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്രൂയി