യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്

യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് വാക്‌സിൻ വിതരണം ഒരു ലക്ഷം കവിഞ്ഞത്. 100 പേർക്ക് 92.58 ആണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

More from UAE