യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,479 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

രാജ്യത്തെ വാക്‌സിൻ വിതരണം ഒരു  കോടി 46 ലക്ഷം കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,479 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ രാജ്യത്തെ വാക്‌സിൻ വിതരണം ഒരു  കോടി 46 ലക്ഷം കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 105.82 ഡോസാണ് വിതരണ നിരക്ക്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും  വാക്‌സിൻ നൽകാനും സാമൂഹിക പ്രതിരോധ  ശേഷി വർധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്ക്യനുസൃതമായാണ് വാക്‌സിനേഷൻ ഡ്രൈവ്. 

More from UAE