യു എ ഇ യിൽ ഇന്ന് 2,112 കോവിഡ് കേസുകൾ

2191 പേർ രോഗമുക്തി നേടി

യു എ ഇ യിൽ 2,112 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 2191 പേർ രോഗമുക്തി നേടി. 24,9014 ടെസ്റ്റുകളാണ് നടത്തിയത്. മൂന്ന് പേര് കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത്  കോവിഡ് ബാധിച്ചുള്ള മരണം 1523 ആയി. 13576 സജീവ കേസുകളാണുളളത്. 

More from UAE