14,060 സജീവ കേസുകളാണുള്ളത്
യു എ ഇ യിൽ ഇന്ന് 209 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,54,855 ടെസ്റ്റുകളാണ് നടത്തിയത്. 289 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്താകെ 2,302 പേരാണ് രോഗം മൂലം മരണപ്പെട്ടത്. 14,060 സജീവ കേസുകളാണുള്ളത്.


ഖസർ അൽ ഹൊസ്നിൽ യുഎഇ പ്രസിഡന്റ് പതാക ഉയർത്തി
അംഗരാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക-വാണിജ്യ ഏകീകരണം ആവശ്യമാണെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി
17 രാജ്യങ്ങളിലായി 300,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനായി പദ്ധതി
സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
