യു.എ.ഇ ഫുഡ് ബാങ്കിന്റെ ഭക്ഷണ വിതരണം 2 മില്യൺ

WAM

5 മില്യൺ ഭക്ഷണം എത്തിക്കുക എന്നതാണ്   യു എ ഇ ഫുഡ് ബാങ്കിന്റെ സംരംഭം 

 

വിശുദ്ധ റമദാനിൽ യു എ  ഇ ഫുഡ് ബാങ്ക് രണ്ട് മില്യൺ ഭക്ഷണം വിതരണം ചെയ്തു. കാരുണ്യം , ത്യാഗം സാമൂഹിക ഉത്തരവാദിത്വം  എന്നിവ  മുറുകെപ്പിടിച്ചു ആവശ്യക്കാരിലേക്ക് 5 മില്യൺ ഭക്ഷണം എത്തിക്കുക എന്നതാണ്   യു എ ഇ ഫുഡ് ബാങ്കിന്റെ സംരംഭം  ലക്ഷ്യമിടുന്നത്.

More from UAE