യു എ ഇ ഇസ്രായേൽ പുതിയ കരാർ

യു എ ഇ ഇസ്രായേൽ പുതിയ കരാർ ഇരു രാജ്യങ്ങളുടെയും സാമ്പത്തികമേഖലക്ക് കൂടുതൽ ഊർജ്ജം പകരും.

യു എ ഇ ഇസ്രായേൽ പുതിയ കരാർ ഇരു രാജ്യങ്ങളുടെയും സാമ്പത്തികമേഖലക്ക് കൂടുതൽ ഊർജ്ജം പകരും. കൂടുതൽ സാമ്പത്തിക വാണിജ്യ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ശാസ്ത്ര സാങ്കേതിക കമ്പനികളുമായുള്ള കരാറുകളും പ്രതീക്ഷിക്കുന്നുണ്ട്. സെപ്റ്റംബർ 17 നു ബിഗ് ബ്രെക്ക്ഫാസ്റ് ക്ലബിൽ സാമ്പത്തിക വിദഗ്ദൻ ഭാസ്കര രാജുമായുള്ള ഫിനാൻഷ്യൽ റിവ്യൂ 

More from UAE

 • ആരോഗ്യ പദ്ധതികളെക്കുറിച്ച് കൃത്യമായ അവബോധം

  Audio

  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയത് മുതല്‍ മാര്‍ച്ച്‌ മാസം വരെ 41.63 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. പദ്ധതിയില്‍ അംഗങ്ങളായ അകെ കുടുംബങ്ങളില്‍ 21.88 ലക്ഷം കുടുബങ്ങള്‍ക്കാണ് പ്രീമിയം തുകയുടെ ഒരു ഭാഗം കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. ബാക്കി 19.75 ലക്ഷം കുടുംബങ്ങളുടെ മുഴുവന്‍ പ്രീമിയം തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

 • അവയവങ്ങൾ വില്പനയ്ക്ക് 

  Audio

  മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ വാടകവീട് ഒഴിയേണ്ടിവന്ന വീട്ടമ്മ അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി പെരുവഴിയില്‍ കുടിൽ കെട്ടി താമസിച്ചത് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തേണ്ട സമയമായി എന്നോർമ്മപ്പെടുത്തുന്നു.

 • പത്തുമണി വാർത്ത സെപ്തംബര് 21

  Audio

  വാർത്ത കേൾക്കാം

 • വിദേശത്തുനിന്നു വരുന്നവർക്ക് കേരളത്തിൽ ക്വാറന്റൈൻ എത്ര ദിവസമാണ്.

  Audio

  വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ ക്വാറന്‍റൈന്‍ 7  ദിവസമാക്കി കുറച്ചുവെന്നാണ് നോർക്കയുടെ പ്രതിനിധികൾ അറിയിക്കുന്നത്.ഇതുസംബന്ധിച്ച സർക്കാർ ഓർഡർ ഇതുവരെ പുറത്തുവന്നിട്ടില്ല.

Latest Local News