യു എ ഇയിൽ  ഇന്ന് 1,961 കോവിഡ് കേസുകൾ

1,803 പേർ രോഗമുക്തി നേടി

യു എ ഇയിൽ  ഇന്ന് 1,961 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,803 പേർ രോഗമുക്തി നേടി. 1,93,693 ടെസ്റ്റുകളാണ് നടത്തിയത്. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,584 ആയി. 17,735 സജീവ കേസുകളാണുള്ളത്

More from UAE