ബഹ്റൈനിലും കുവൈത്തിലും നടത്തിയ ആക്രമണങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്തതിന്റെ ഉദാഹരണങ്ങൾ ആണെന്നും ഗർഗാഷ്
മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിനുള്ള യോജിച്ച നടപടികൾ പാലിക്കാൻ ഇറാൻ തയ്യാറാവുന്നില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ ഡോ. അൻവർ ഗർഗാഷ്.
ഹോർമുസ് കടലിടുക്കിൽ ഖത്തറിന്റെയും സൗദിയുടെയും വാണിജ്യ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളും ബഹ്റൈനിലും കുവൈത്തിലും നടത്തിയ ആക്രമണങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്തതിന്റെ ഉദാഹരണങ്ങൾ ആണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എക്സിലൂടെ അറിയിച്ചു.

ഡൗൺ ടൗൺ ദുബായിയിൽ സ്ഫോടനം ഉണ്ടായെന്ന വാർത്ത വ്യാജം
Unverified apps can steal your data, warns Dubai Police
എമിറേറ്റ്സ് ഗ്ലോബൽ അൽ തവീല അലുമിന റിഫൈനറിയിൽ ഉത്പാദനം പുനരാരംഭിച്ചു
ബഹ്റൈനും കുവൈറ്റിനും നേരെ ഇറാൻ ആക്രമണം ; അപലപിച്ച് യു എ ഇ
