പ്രവാസികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ ഇനി രണ്ടാഴ്ച മാത്രം !

പ്രവാസികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ ഇനി രണ്ടാഴ്ച മാത്രം !! സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 30.

പ്രവാസം മതിയാക്കി ഇപ്പോൾ നാട്ടിൽ കഴിയുന്നവരുടെ (എക്സ് പ്രവാസി)മക്കൾക്കും സ്‌കോളർഷിപ്പിന് അർഹതയുണ്ട്വീഡിയോ കണ്ടു നോക്കൂ. വിഡിയോയിൽ പറയാൻ വിട്ടുപോയ മറ്റു വിശദാംശങ്ങൾ അറിയാൻ നോർക്ക റൂട്ട്സിൽ ബന്ധപ്പെടുക

പ്രവാസികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ്

പ്രവാസികളേ ! നിങ്ങളുടെ കുട്ടികൾക്ക് സ്കോളര്ഷിപ്പിന് യോഗ്യത ഉണ്ടെങ്കിൽ ഈ വീഡിയോ അവർക്ക് എത്തിച്ചു കൊടുക്കൂ. പ്രവാസികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ ഇനി രണ്ടാഴ്ച മാത്രം !! സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 30. പ്രവാസം മതിയാക്കി ഇപ്പോൾ നാട്ടിൽ കഴിയുന്നവരുടെ (എക്സ് പ്രവാസി)മക്കൾക്കും സ്‌കോളർഷിപ്പിന് അർഹതയുണ്ട് വിഡിയോയിൽ പറയാൻ വിട്ടുപോയ മറ്റു വിശദാംശങ്ങൾ അറിയാൻ നോർക്ക റൂട്ട്സിൽ ബന്ധപ്പെടുക Norka Roots Directors Scholarship Scheme for children of expats belong to ECR category (Unskilled Labours, House Drivers and House Maids etc )

Posted by Hit 96.7 FM on Saturday, November 16, 2019

 

More from UAE

Latest Local News

  • UAE യിൽ പെരുന്നാൾ ഞായറാഴ്ച

    ഈദ്ഗാഹിലും പള്ളികളിലും പെരുന്നാൾ നിസ്കാരം പാടില്ല. പെരുന്നാൾ ദിനത്തിലും പാർട്ടി സംഘടിപ്പിച്ചാൽ പിഴ പതിനായിരം ദിർഹം. ഫസ്‌ലു വിശദീകരിക്കുന്നു എല്ലാ പ്രിയപ്പെട്ടവർക്കും ഈദ് മുബാറക്ക് നേരുന്നു

  • Book review

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഇരുപത്തിയൊന്ന് പാഠങ്ങൾ - യുവാൽ നോവ ഹരാരി