നാട്ടിലെ എയർപ്പോർട്ടിൽ വെച്ചുള്ള കോവിഡ് ടെസ്റ്റിനുള്ള പണം കയ്യിൽ കരുതുക.

ഗൾഫിൽ നിന്ന് കേരളത്തിൽ വിമാനം ഇറങ്ങുന്ന എല്ലാവർക്കും നാട്ടിലെ എയർപോർട്ടിൽ വെച്ചു ഒരു PCR ടെസ്റ്റ് കൂടി ഉണ്ട്. കുഞ്ഞുങ്ങൾക്കും ഇത് ബാധകം. (23 Feb 2021 update)

നാട്ടിലെ എയർപ്പോർട്ടിൽ വെച്ചുള്ള കോവിഡ് ടെസ്റ്റിനുള്ള പണം കയ്യിൽ കരുതുക

ഗൾഫിൽ നിന്ന് കേരളത്തിൽ വിമാനം ഇറങ്ങുന്ന എല്ലാവർക്കും നാട്ടിലെ എയർപോർട്ടിൽ വെച്ചു ഒരു PCR ടെസ്റ്റ് കൂടി ഉണ്ട്. നാട്ടിലെ എയർപ്പോർട്ടിൽ വെച്ചുള്ള കോവിഡ് ടെസ്റ്റിനുള്ള പണം കയ്യിൽ കരുതുക. കുഞ്ഞുങ്ങൾക്കും ഇത് ബാധകം. (23 Feb 2021 update) RJ Fazlu #fazluexplains #fazluvideo #covidtesting #dubai

Posted by Hit 96.7 FM on Tuesday, February 23, 2021

More from UAE

Latest Local News