പ്രവർത്തനം താല്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ (DXB) പ്രവർത്തനങ്ങൾ ഭാഗികമായി പുനരാരംഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
പ്രവർത്തനം താല്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചതിന് ഒരു മണിക്കൂറിന് ശേഷമാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഷെഡ്യൂളുകൾ മാറികൊണ്ടിരിക്കുന്നതിനാൽ എയർലൈനുകളുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം എയർപോർട്ടിലേയ്ക്ക് യാത്ര തിരിക്കണമെന്നും വിമനത്താവള അധികൃതർ ഓർമ്മിപ്പിച്ചു.
എമിറേറ്റ്സ് എയർലൈൻസും അവരുടെ പ്രവർത്തനം ഭാഗികമായി പുനനാരംഭിച്ചാതായി സ്ഥിരീകരിച്ചിട്ടുണ്ട്.

23ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
വ്യാജ ഇൻഷുറൻസ് കമ്പനികൾക്കതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
അബുദാബിയിൽ ഗ്യാസ് പ്ലാന്റിൽ പ്രതിരോധ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം
