ദുബായ് എക്സ്പോ 2020യിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികൾക്ക് കോവിഡ് വാക്‌സിൻ നൽകും

ദുബായ് കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് എക്സ്പോ 2020യിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾക്ക് കോവിഡ് വാക്‌സിൻ നൽകും. ദുബായ് കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എക്സ്പോ ദുബായ് സൈറ്റിൽ ചേർന്ന യോഗത്തിനു ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

More from UAE