ദുബായ് കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ദുബായ് എക്സ്പോ 2020യിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾക്ക് കോവിഡ് വാക്സിൻ നൽകും. ദുബായ് കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എക്സ്പോ ദുബായ് സൈറ്റിൽ ചേർന്ന യോഗത്തിനു ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഷാർജയിൽ ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും പുതിയ ലെയ്ൻ നിയമങ്ങൾ
അറബ് വായനാ ചാമ്പ്യൻമാരായി ടുണീഷ്യൻ ഇരട്ടകൾ
ദുബായ് ഇന്റർനാഷണൽ സിറ്റിയിൽ ഗതാഗത നിയന്ത്രണം
തട്ടിക്കൊണ്ടുപോകൽ, സോഷ്യൽ മീഡിയ ബ്ലാക്ക്മെയിൽ ചെയ്യൽ എന്നീ കുറ്റങ്ങൾക്ക് യുഎഇയിൽ 9 അംഗ സംഘം വിചാരണ നേരിടുന്നു
