ക്ളാസ്സുമുറികളിൽ ഹാജർ മുഴങ്ങുന്നു..
സ്പെഷ്യൽ ന്യൂസ്
കേരളപ്പിറവിയിലെ സ്കൂൾ പ്രവേശനോത്സവം
ഒന്നരവർഷത്തിനിപ്പുറം കുട്ടികൾ സ്കൂൾ കാണുന്നു
അധ്യാപകരെ കാണുന്നു
ചങ്ങാതിമാരെ കാണുന്നു
ക്ളാസ്സുമുറികളിൽ ഹാജർ മുഴങ്ങുന്നു..
പുതിയകാലം നമ്മെ ഓർമ്മിപ്പിക്കുന്നതെന്ത്?

ഖസർ അൽ ഹൊസ്നിൽ യുഎഇ പ്രസിഡന്റ് പതാക ഉയർത്തി
അംഗരാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക-വാണിജ്യ ഏകീകരണം ആവശ്യമാണെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി
17 രാജ്യങ്ങളിലായി 300,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനായി പദ്ധതി
സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
