കള്ളക്കടത്തിന്റെയല്ല  കള്ളം കടത്തുന്നതിന്റെ കഥ 

അറുപതിറ്റാണ്ടു മുമ്പ് എം ടിയും എൻ പി മുഹമ്മദും ചേർന്നെഴുതിയ അറബിപ്പൊന്ന്  എന്ന നോവലിന്റെ ആമുഖത്തിൽ പറഞ്ഞതുപോലെ  ''ഈ വ്യാജ വ്യാപാരം അറബിപ്പോന്നെന്ന പേരിലാണ് അറിയപ്പെടുന്നത്. 

സ്‌പെഷ്യൽ ന്യൂസ് 
കള്ളക്കടത്തിന്റെയല്ല  കള്ളം കടത്തുന്നതിന്റെ കഥ 


സ്വർണ്ണമെന്ന മഞ്ഞലോഹം മനുഷ്യനെ വളർത്തുകയും തളർത്തുകയും ചെയ്തിട്ടുണ്ട്. 
മനുഷ്യനെ ക്രൂരനും അത്യാഗ്രഹിയും കുറ്റവാളിയും ആക്കിയിട്ടുണ്ട്. 

അറുപതിറ്റാണ്ടു മുമ്പ് എം ടിയും എൻ പി മുഹമ്മദും ചേർന്നെഴുതിയ അറബിപ്പൊന്ന് 
എന്ന നോവലിന്റെ ആമുഖത്തിൽ പറഞ്ഞതുപോലെ 
''ഈ വ്യാജ വ്യാപാരം അറബിപ്പോന്നെന്ന പേരിലാണ് അറിയപ്പെടുന്നത്. 
മനുഷ്യവികാരങ്ങൾക്ക് ഉഗ്രരൂപം നൽകുന്ന വ്യാപാരം 
ഞൊടിയിടയ്ക്കുള്ളിൽ ചെറ്റക്കുടിൽ മണിമാളികയാവുന്നു
ജീവനുള്ള മനുഷ്യരുടെ അനാഥ ശവങ്ങൾ റെയിൽപ്പാളങ്ങളിൽ കിടക്കുന്നു. 
ചുരുക്കത്തിൽ ഒരു സൃഷ്ടി സംഹാര കർത്താവ്''

More from UAE

Latest Local News