ഉത്ര കേസിന്റെ അത്യപൂർവത

ഉത്രയ്‌ക്ക്‌ സംഭവിച്ചത്‌ സൂരജിന്‌ രേഖാമൂലം 90 പവനും അല്ലാതെ 10 പവനും അഞ്ചുലക്ഷവുമാണ്‌ സ്ത്രീധനമായി നൽകിയത്‌.

സ്‌പെഷ്യൽ ന്യൂസ്

ഉത്ര കേസിന്റെ അത്യപൂർവത

അതിവേഗം കുറ്റപത്രം
കോടതിയുടെ സത്വര വിധി
പരിഷ്കൃത സമൂഹത്തിന് ആശ്വാസം
പക്ഷേ...
ഉത്രയ്‌ക്ക്‌ സംഭവിച്ചത്‌
സൂരജിന്‌ രേഖാമൂലം 90 പവനും അല്ലാതെ 10 പവനും
അഞ്ചുലക്ഷവുമാണ്‌  സ്ത്രീധനമായി നൽകിയത്‌.
പിന്നീട്‌ കാർ വാങ്ങാൻ മൂന്നേകാൽ ലക്ഷവും നൽകി.
പുറമെ ആവശ്യപ്പെട്ടപ്പോഴെല്ലാം പണം നൽകി.
ഉത്ര മരിച്ച്‌ ഒരാഴ്‌ച തികയും മുമ്പ്‌ സൂരജ്‌ സ്വത്ത്‌ ആവശ്യപ്പെട്ട്‌
പരാതി നൽകിയതോടെയാണ്‌ മരണത്തിൽ അച്ഛനമ്മമാർക്ക്‌ സംശയം തോന്നിയത്‌.

More from UAE