ഇന്ന് (മാർച്ച് 26,വ്യാഴം ) വൈകിട്ട് എട്ടു മണിയോടെ മെട്രോ, ബസ് എന്നിവ നിർത്തും

വ്യാഴം എട്ടു മണിക്ക് ശേഷം അടിയന്തിര പ്രാധാന്യമില്ലാത്ത യാത്രകൾ പാടില്ല. എല്ലാവരും താമസ സ്ഥലത്തു തന്നെ നിൽക്കണം. വൈറസിനെതിരായ യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക്

BIG BREAKING NEWS: UAE യിലെ ബസ് മെട്രോ എന്നിവ ഇന്ന് നിർത്തും

ഇന്ന് (മാർച്ച് 26,വ്യാഴം ) വൈകിട്ട് എട്ടു മണിയോടെ മെട്രോ,ബസ് എന്നിവ നിർത്തും. വ്യാഴം എട്ടു മണിക്ക് ശേഷം അടിയന്തിര പ്രാധാന്യമില്ലാത്ത യാത്രകൾ പാടില്ല. എല്ലാവരും താമസ സ്ഥലത്തു തന്നെ നിൽക്കണം. വൈറസിനെതിരായ യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക്

Posted by Hit 96.7 FM on Wednesday, March 25, 2020

More from UAE

Latest Local News