എൻ ആർ ഐ സീറ്റിൽ ഒന്നരക്കോടിക്ക് മേലെ യുക്രൈനിലും മറ്റും 35- 40 ലക്ഷത്തിനു പഠിക്കാം
സ്പെഷ്യൽ ന്യൂസ്
ഇന്ത്യയിലെ എം ബി ബി എസും യുക്രൈനിലെ എം ബി ബി എസും
എന്തുകൊണ്ട് പഠനം വിദേശത്ത്.
വിദ്യാഭ്യാസത്തിന്റെ ഗുണമാണോ?
അക്കാദമിക മികവാണോ?
ഗ്ലോബൽ എക്സ്പോഷർ ആണോ?
ഇതിലെല്ലാമുപരി ഫീസിലെ അന്തരം തന്നെയാണ്.
ഇന്ത്യയിൽ മാനേജ്മെന്റ് സീറ്റിൽ ഏതാണ്ട് 90 ലക്ഷം വരെ
എൻ ആർ ഐ സീറ്റിൽ ഒന്നരക്കോടിക്ക് മേലെ
യുക്രൈനിലും മറ്റും 35- 40 ലക്ഷത്തിനു പഠിക്കാം

ഖസർ അൽ ഹൊസ്നിൽ യുഎഇ പ്രസിഡന്റ് പതാക ഉയർത്തി
അംഗരാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക-വാണിജ്യ ഏകീകരണം ആവശ്യമാണെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി
17 രാജ്യങ്ങളിലായി 300,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനായി പദ്ധതി
സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
