അവനവൻ ജീവിക്കുന്ന ലോകം എല്ലാവരുടേതുമാണ് 

സ്‌പെഷ്യൽ ന്യൂസ് 

സ്‌പെഷ്യൽ ന്യൂസ് 

അവനവൻ ജീവിക്കുന്ന ലോകം എല്ലാവരുടേതുമാണ് 

 2019ലെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്.  ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും ഇവരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അർഹമാക്കിയത്.

More from UAE

Latest Local News