അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും 

സ്‌പെഷ്യൽ ന്യൂസ്  അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും 

ചോദ്യം: കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ ഉണ്ടോ?
ഉത്തരം: ഇല്ല 
ചോദ്യം: പിന്നെങ്ങനെ വൈറസ് ബാധിക്കാതെ നോക്കും?
ഉത്തരം : തൽക്കാലം മാസ്ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ 
ചോദ്യം: ലാത്തി വീശിയടിച്ചാൽ കൊറോണ പോകുമോ?
ഉത്തരം: (മൗനം)
ചോദ്യം: ജലപീരങ്കി കൊണ്ട് ശരീരം കഴുകുന്നത് കൈകഴുകുന്നതിനു തുല്യമാണോ?
ഉത്തരം: (മൗനം)


സ്‌പെഷ്യൽ ന്യൂസ് 

അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും 

More from UAE

Latest Local News