അമ്മമാരുടെ ശാപം ഏറ്റുവാങ്ങരുത്
സ്പെഷ്യൽ ന്യൂസ്
അമ്മമാരുടെ ശാപം ഏറ്റുവാങ്ങരുത്
നാട്ടിലേക്കു മടങ്ങാൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും അത്യാവശ്യക്കാരാണ്. അങ്ങനെയല്ലാതെ കള്ളത്തരം പറഞ്ഞ് രജിസ്റ്റർ ചെയ്തവരും സ്വാധീനം ചെലുത്തിയും ചതിച്ചും വഞ്ചിച്ചും നാടുപിടിക്കാമെന്ന് കരുതുന്നവർ മനുഷ്യരല്ല

ഖസർ അൽ ഹൊസ്നിൽ യുഎഇ പ്രസിഡന്റ് പതാക ഉയർത്തി
അംഗരാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക-വാണിജ്യ ഏകീകരണം ആവശ്യമാണെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി
17 രാജ്യങ്ങളിലായി 300,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനായി പദ്ധതി
സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
