ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ നിർവീര്യമാക്കുന്നതിനിടെ അബുദാബിയിൽ അവശിഷ്ടങ്ങൾ വീണ് രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു.
നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ കുറിച്ചു.
ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ നേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

'ക്വയറ്റ് റോഡ്സ്' പദ്ധതിയിലൂടെ 1,230 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പോലീസ്
10 മിസൈലുകളും 50 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ
