ദുബായിലെ ആദ്യ വിദ്യാർത്ഥി കൗൺസിലിന് അംഗീകാരം നൽകി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ
2025-2026 അധ്യയന വർഷത്തേക്കുള്ള ദുബായ് സ്റ്റുഡന്റ്സ് കൗൺസിലിൽ 16 സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള 16 വിദ്യാർത്ഥികൾ ഉണ്ടാകും.
ഷാർജയിൽ ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും പുതിയ ലെയ്ൻ നിയമങ്ങൾ
നവംബർ 1 മുതൽ, എമിറേറ്റിലുടനീളം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഷാർജ പോലീസ് മോട്ടോർ സൈക്കിളുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്കായി പുതിയ ലെയ്ൻ നിയമങ്ങൾ നടപ്പിലാക്കുന്നത്.
അറബ് വായനാ ചാമ്പ്യൻമാരായി ടുണീഷ്യൻ ഇരട്ടകൾ
അറബ് വായനാ ചലഞ്ചിന്റെ ഒമ്പതാം പതിപ്പിൽ വിജയിച്ചതിന് സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം ദിർഹം
ദുബായ് ഇന്റർനാഷണൽ സിറ്റിയിൽ ഗതാഗത നിയന്ത്രണം
ദുബായ് മെട്രോ ബ്ലൂ ലൈൻ പ്രവൃത്തികൾക്കായി ഇന്റർനാഷണൽ സിറ്റിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
തട്ടിക്കൊണ്ടുപോകൽ, സോഷ്യൽ മീഡിയ ബ്ലാക്ക്മെയിൽ ചെയ്യൽ എന്നീ കുറ്റങ്ങൾക്ക് യുഎഇയിൽ 9 അംഗ സംഘം വിചാരണ നേരിടുന്നു
തട്ടിക്കൊണ്ടുപോകൽ, മോശം ചിത്രങ്ങൾ പകർത്തൽ, സോഷ്യൽ മീഡിയ വഴി ബ്ലാക്ക്മെയിൽ ചെയ്യൽ എന്നിവയിലൂടെ പണം തട്ടുന്നതിനായി ശ്രമിച്ച ഒമ്പത് പേരാണ് നിയമ നടപടി നേരിടുന്നത്.
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്