പതിനേഴിന്റെ പൂങ്കരളിൽ...

ദുബായിൽ ബുർജ് ഖലീഫ  ദുബായ് മെട്രോ  റോഡുകൾ  പാലങ്ങൾ  ഇന്റർനെറ്റ് വിപ്ലവം

സ്‌പെഷ്യൽ ന്യൂസ് 

പതിനേഴിന്റെ പൂങ്കരളിൽ...


17 കൊല്ലം കൊണ്ട് ലോകം എത്രയോ മാറി  
നമ്മുടെ ചുറ്റുവട്ടം തന്നെ എത്രയോ മാറി 
ദുബായിൽ ബുർജ് ഖലീഫ 
ദുബായ് മെട്രോ 
റോഡുകൾ 
പാലങ്ങൾ 
ഇന്റർനെറ്റ് വിപ്ലവം
സോഷ്യൽ മീഡിയയുടെ വളർച്ച 
ലോകം കൈക്കുള്ളിലെന്ന പ്രതീതി
പാട്ടുകേൾക്കാൻ, കാണാൻ ആപ്പുകൾ ധാരാളം 
എന്നിട്ടും റേഡിയോടുള്ള ഇഷ്ടം കുറയാത്തത് എന്തുകൊണ്ടാവും?
അതു അചേതനമല്ലാത്തതു കൊണ്ടു തന്നെ!!!

More from International