സ്പെഷ്യൽ ന്യൂസ് സ്നേഹവും നീ തണൽമരം നീ സൗഹൃദത്തിന്റെ പതിനഞ്ചു സംവത്സരങ്ങൾ
സ്പെഷ്യൽ ന്യൂസ്
സ്നേഹവും നീ തണൽമരം നീ
സൗഹൃദത്തിന്റെ പതിനഞ്ചു സംവത്സരങ്ങൾ
റേഡിയോയെന്ന യന്ത്രവും മനുഷ്യനെന്ന ജീവിയും തമ്മിൽ ചങ്ങാതികളാകുന്നതെങ്ങെനെ? പ്രത്യേകിച്ച് വേർപെട്ടവന്റെ വേദനയും ഒറ്റപ്പെട്ടവന്റെ ദുഖവുമായിക്കഴിയുന്ന പ്രവാസിക്ക് അവന്റെ സങ്കടങ്ങളെ ആറ്റിത്തണുപ്പിക്കുന്ന ഒരുത്തമസുഹൃത്തായി റേഡിയോ മാറിയതെങ്ങെനെയെന്ന് ഇനിയും കൂടുതൽ അനുഭവസ്ഥർ പറയേണ്ടിയിരിക്കുന്നു

മാർച്ച് 9 തിങ്കളാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ സ്പ്രിങ് വെക്കേഷൻ തീയതി പ്രഖ്യാപിച്ചു
സൗദിയിലെ റാസ് തനുറ റിഫൈനറി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണ ശ്രമം നടന്നതായി ഊർജ്ജ മന്ത്രാലയം
ബുധനാഴ്ച ഇറാന്റെ 129 ഡ്രോണുകളിൽ 121 എണ്ണം നിർവീര്യമാക്കിയെന്ന് പ്രതിരോധ മന്ത്രാലയം
ഫുജൈറയിൽ നിന്ന് നിരവധി ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തും
