ബോംബെറിലുമൊക്കെ എത്തുന്ന ഒരവസ്ഥ എന്തു തമാശയാണിതിൽ?
സ്പെഷ്യൽ ന്യൂസ്
സൊറക്കല്യാണം ബോംബേറിൽ വരെ
ഒരു പരിധിവരെ എല്ലാം നല്ലതാണ്.
എന്നു വച്ചാൽ ആർക്കും ഉപദ്രവം ഉണ്ടാക്കാത്ത
തമാശകൾ, കളിയാക്കലുകൾ, പാട്ടും നൃത്തവും ഒക്കെ.
എന്നാൽ പരിധിവിട്ട് പകയായി
കളി കാര്യമായി, ക്രൂരമായി മാറുന്നു.
മാനഹാനി മാത്രമല്ല ദേഹോപദ്രവത്തിലേക്കും
അതുപിന്നീട് സംഘർഷത്തിലേയ്ക്കും
വിവാഹച്ചടങ്ങുകൾ തമ്മിൽത്തല്ലിലേക്കും
ബോംബെറിലുമൊക്കെ എത്തുന്ന ഒരവസ്ഥ
എന്തു തമാശയാണിതിൽ?

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
