30,000 ഡോസ് കോവിഡ് വാക്സിൻ
യു എ ഇ
സുഡാനിലേക്ക് കയറ്റുമതി ചെയ്തു. കഴിഞ്ഞ ഫെബ്രുവരി മുതൽ സുഡാനിലേക്ക് യു എ ഇ സഹായം നൽകുന്നുണ്ട്. 100 ടൺ വൈദ്യസഹായം സുഡാൻ ഇതിനോടകം കൈപ്പറ്റി. 135 രാജ്യങ്ങളിലേക്ക് 1800 ടണ്ണോളം വൈദ്യ സാധ്യമാണ് യു എ ഇ ഇതുവരെ കയറ്റുമതി ചെയ്തത്. കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ രാജ്യങ്ങളെ പിന്തുണക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് അധികൃതർ ഓർമിപ്പിച്ചു

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
