70614213 എന്ന നമ്പറിൽ നിന്നുള്ള ഫോൺ കോളുകൾ വ്യാജമാണെന്നും
70614213 എന്ന നമ്പറിൽ നിന്നുള്ള ഫോൺ കോളുകൾ വ്യാജമാണെന്നും ആഭ്യന്തരമന്ത്രാലയവുമായി ഈ കോളുകൾക്ക് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ പറഞ്ഞു. ഇത്തരം കോളുകൾ ഇലക്ട്രോണിക് ഫ്രോഡിന്റെയും ആൾമാറാട്ടത്തിന്റെയും കീഴിൽ വരുന്നതാണെന്നും അധികൃതർ പറഞ്ഞു.

അടുത്ത മൂന്നു ദിവസത്തേയ്ക്ക് യു എ ഇ സ്വകാര്യമേഖലയിൽ റിമോട്ട് വർക്ക് പ്രഖ്യാപിച്ചു
ഗ്ലോബൽ വില്ലജ് ഇന്നത്തേക്ക് അടച്ചതായി അധികൃതർ
മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമാണ് അലെർട്ടുകൾ എന്ന് NCEMA
യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ലോകമെമ്പാടുമുള്ള നിരവധി മന്ത്രിമാരുമായി ഫോൺ ചർച്ചകൾ നടത്തി
