മാർച്ച് 17 മുതൽ പുതിയ വിസിറ്റ് വിസ / റെസിഡൻസ് വിസ നൽകില്ല. ഇതിനകം ഇഷ്യൂ ചെയ്ത വിസക്ക് മറ്റു പ്രശ്നം ഉണ്ടാകില്ല വിസ പുതുക്കാനും വിസിറ്റ് വിസ extend ചെയ്യാനും തടസ്സമുണ്ടാകില്ല. ഫസ്ലുവിന്റെ വീഡിയോ കാണാം
Embed not found
Saturday, 14 March 2020 21:50
മാർച്ച് 17 മുതൽ പുതിയ വിസിറ്റ് വിസ / റെസിഡൻസ് വിസ നൽകില്ല. ഇതിനകം ഇഷ്യൂ ചെയ്ത വിസക്ക് മറ്റു പ്രശ്നം ഉണ്ടാകില്ല വിസ പുതുക്കാനും വിസിറ്റ് വിസ extend ചെയ്യാനും തടസ്സമുണ്ടാകില്ല. ഫസ്ലുവിന്റെ വീഡിയോ കാണാം
Embed not found
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്