വിദേശത്ത് ഉള്ള പൗരന്മാർ തവാജുഡി സർവീസിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശം
വിദേശ രാജ്യങ്ങളിൽ അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ മാത്രം തെരഞ്ഞെടുക്കണമെന്നു യു എ ഇ നിർദ്ദേശിച്ചു. യാത്രയെക്കുറിച്ചു മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും കോവിഡ് വ്യാപനം സംബന്ധിച്ചു കൃത്യമായ പരിശോധനകൾ നടത്തണമെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വക്താവ് ഡോക്ടർ അൽ അമേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാത്രമല്ല ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ആരോഗ്യ പരിരക്ഷ നേടണമെന്നും നിർദ്ദേശം നൽകി.
വിദേശത്ത് ഉള്ള പൗരന്മാർ തവാജുഡി സർവീസിൽ രജിസ്റ്റർ ചെയ്യണമെന്നും ഇത് അനിവാര്യ ഘട്ടങ്ങളായിൽ സഹായിക്കാൻ അധികൃതർക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
