കേരളത്തിൽ വിമാനമിറങ്ങുന്നവർക്ക് സംസ്ഥാന സർക്കാർ കോവിഡ് ടെസ്റ്റ് സൗജന്യമാക്കി.
സ്പെഷ്യൽ ന്യൂസ്
വാസ്തവത്തിൽ ആർ ടി പി സി ആർ ടെസ്റ്റിന് ചെലവെത്ര?
കേരളത്തിൽ വിമാനമിറങ്ങുന്നവർക്ക്
സംസ്ഥാന സർക്കാർ കോവിഡ് ടെസ്റ്റ് സൗജന്യമാക്കി.
എന്നാൽ ടെസ്റ്റ് നടത്തുന്ന സ്വകാര്യലാബുകൾക്ക്
സർക്കാർ 448 രൂപ റീഇമ്പേഴ്സ് ചെയ്യും.
കേരളത്തിലിപ്പോഴും ആർ ടി പി സി ആറിന് 1800 രൂപ മുതൽ
ഈടാക്കുകയും ചെയ്യുന്നു.
വാസ്തവത്തിൽ എത്രയാണ് ചെലവ്?

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
