
ഒക്ടോബർ 11 ലെ രാത്രി പത്തുമണി വാർത്ത കേൾക്കാം
IPL ക്രിക്കറ്റിൽ ഇന്ന് മുംബൈ ടീമിനും രാജസ്ഥാൻ റോയൽസിനും വിജയം
Sunday, 11 October 2020 22:37
By Fazlu
ഒക്ടോബർ 11 ലെ രാത്രി പത്തുമണി വാർത്ത കേൾക്കാം
IPL ക്രിക്കറ്റിൽ ഇന്ന് മുംബൈ ടീമിനും രാജസ്ഥാൻ റോയൽസിനും വിജയം
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്