ആകാശത്തെക്കുറിച്ചോ നക്ഷത്രക്കുറിച്ചോ പറഞ്ഞാലും മനസ്സിലാവാത്തവരോട് ആകാശത്തോളം പറക്കാം
സ്പെഷ്യൽ ന്യൂസ്
രോഗമല്ലെങ്കിലും രോഗമില്ലെങ്കിലും അവിടെ കിടന്ന് ആയുസ്സെത്തട്ടെ!!!
ആകാശത്തെക്കുറിച്ചോ
നക്ഷത്രക്കുറിച്ചോ
പറഞ്ഞാലും മനസ്സിലാവാത്തവരോട്
ആകാശത്തോളം പറക്കാം
നക്ഷത്രങ്ങളെ തൊടാം
എന്നു പറയുന്നതിലെ അനൗചിത്യം ആലോചിക്കൂ..
യാത്രകളെക്കുറിച്ചോ
ദൂരബോധത്തെക്കുറിച്ചോ
നിശ്ചയമില്ലാത്തവരോട്..
അവർ അങ്ങനെ പിഴച്ചോട്ടെ
അനക്കമില്ലാതെ കിടന്ന് ആയുസ്സെത്തട്ടെ....
അങ്ങനെ ചിന്തിക്കുന്നവരോടാണ്
അവർ കേൾക്കാനാണ്...

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
