കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,196 ടെസ്റ്റുകളാണ് നടത്തിയത്
യുഎഇ യിൽ ഇന്ന് 602 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,196 ടെസ്റ്റുകളാണ് നടത്തിയത്. 654 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല. രോഗം ബാധിച്ചു രാജ്യത്താകെ 2,341 പേരാണ് മരിച്ചത്. 19,240 സജീവ കേസുകളാണുള്ളത്.


സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അപലപിച്ചു
ഇറാനിയൻ ആക്രമണത്തിൽ കുവൈറ്റിൽ ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു
വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
