ജൂലൈ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2 ദിർഹം 47 ഫിൽസായിരിക്കും പുതുക്കിയ നിരക്ക്.
യുഎഇ യിൽ ഇന്ധന വില തുടർച്ചയായ അഞ്ചാം മാസവും ഉയരും. ജൂലൈ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2 ദിർഹം 47 ഫിൽസായിരിക്കും പുതുക്കിയ നിരക്ക്. ഒമ്പത് ഫിൽസാണ് വർധിച്ചത്.
അതേസമയം, സ്പെഷ്യൽ 95 ന് 2 ദിർഹം 35 ഫിൽസാണ് നിരക്ക് , ലിറ്ററിന് 8 ഫിൽസാണ് കൂടിയത്. , ഇ-പ്ലസിന് 2 ദിർഹം 28 ഫിൽസാണ് പുതുക്കിയ നിരക്ക് .
ഡീസലിന്റെ വില ലിറ്ററിന് 2 ദിർഹം 30ഫിൽസിൽ ൽ നിന്ന് 2ദിർഹം 42 ഫി
ൽസായി വർധിച്ചു

ചൊവ്വാഴ്ച 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം
എഡ്ജ് ഓഫ് ലൈഫ് കാമ്പെയ്നിന് ENOC 5 മില്യൺ ദിർഹം സംഭാവന നൽകി
അബുദാബി എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
