
18,842 സജീവ കേസുകളാണുള്ളത്.
യുഎ ഇയിൽ ഇന്ന് 522 കോവിഡ് കേസുകൾ. 539 പേർ രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,29,236 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.18,842 സജീവ കേസുകളാണുള്ളത്.
Monday, 29 August 2022 14:35
18,842 സജീവ കേസുകളാണുള്ളത്.
യുഎ ഇയിൽ ഇന്ന് 522 കോവിഡ് കേസുകൾ. 539 പേർ രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,29,236 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.18,842 സജീവ കേസുകളാണുള്ളത്.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്