യു എ എയിലെ സ്കൂളുകളിൽ ഡിസ്റ്റൻസ് ലേണിങ് മാർച്ച് 6 വരെ നീട്ടി
യു എ എയിലെ സ്കൂളുകളിൽ ഡിസ്റ്റൻസ് ലേണിങ് മാർച്ച് 6 വരെ നീട്ടി. നിലവിലെ പ്രത്യേക സാഹചര്യത്തിലാണ് ഓൺലൈൻ പഠനം മാർച്ച് 6 വെള്ളിയാഴ്ച വരെ നീട്ടാൻ തീരുമാനിച്ചത്. യു എ യിലെ പൊതുസ്വകാര്യ സ്കൂളുകൾക്ക് ഈ നിർദേശം ബാധകമാണ്

അബുദാബിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹെൽപ്പ്ലൈൻ
രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന ഒരു ലംഘനവും അംഗീകരിക്കില്ലെന്ന് യുഎഇ
യുഎഇ പട്ടാളം 186 ബാലിസ്റ്റിക് മിസൈലുകളും 812 ഡ്രോണുകളും എട്ട് ക്രൂയിസ് മിസൈലുകളും തടഞ്ഞു
എയർ അറേബ്യ വിമാനങ്ങൾ മാർച്ച് 4 ബുധനാഴ്ച വരെ താൽക്കാലികമായി നിർത്തിവച്ചു
