ഡീസൽ നിരക്ക് കുറച്ചു
യു എ ഇയിൽ പെട്രോൾ നിരക്കിൽ വർദ്ധനവ്. മെയ് മാസം സൂപ്പർ 98 ലിറ്ററിന് 2.30 ദിർഹം ഈടാക്കും. നേരത്തെ 2.29 ദിർഹമായിരുന്നു നിരക്ക്. സ്പെഷ്യൽ 95 ലിറ്ററിന് 2.17 ദിർഹത്തിൽ നിന്ന് 2.18 ദിർഹമായി വർധിപ്പിച്ചു. ഇ പ്ലസ് ലിറ്ററിന് 2.11 ദിർഹം ഈടാക്കും. അതേസമയം, ഡീസൽ നിരക്ക് കുറച്ചു. ലിറ്ററിന് 2.22 ദിർഹത്തിൽ നിന്ന് 2.17 ദിർഹമായി കുറച്ചു. മെയ് ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
