കഴിഞ്ഞ 24 മണിക്കൂറിനിടെ 2,01,623 ടെസ്റ്റുകളാണ് നടത്തിയത്.
യു എ ഇയിൽ ഇന്ന് 1,386 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,01,623 ടെസ്റ്റുകളാണ് നടത്തിയത്. 1,382 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2,325 പേരാണ് ആകെ മരണപ്പെട്ടത്. 17,401 സജീവ കേസുകളാണുള്ളത്.


ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
