വാക്സിൻ വിതരണം 8.2 മില്യൺ കവിഞ്ഞു
യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86942 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതോടെ മൊത്തം വാക്സിൻ വിതരണം 8.2 മില്യൺ കവിഞ്ഞു. 100 പേർക്ക് 83.12 ആണ് വിതരണ നിരക്ക്.
Tuesday, 30 March 2021 16:30
വാക്സിൻ വിതരണം 8.2 മില്യൺ കവിഞ്ഞു
യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86942 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതോടെ മൊത്തം വാക്സിൻ വിതരണം 8.2 മില്യൺ കവിഞ്ഞു. 100 പേർക്ക് 83.12 ആണ് വിതരണ നിരക്ക്.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്