യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 117712 ഡോസ് കോവിഡ് വാക്സിൻ നൽകി
യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 117712 ഡോസ് കോവിഡ് വാക്സിൻ നൽകി . യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു ഇതുവരെ 7298768 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 100 പേർക്ക് 73.80 ഡോസാണ് വിതരണ നിരക്ക്

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
