അഭയാർത്ഥി ക്യാമ്പുകളിൽ ഉൾപ്പെടെയുള്ളവർക്ക് കുത്തിവെയ്പ്പ് നടത്തുമെന്നാണ് വിവരം
യു എ ഇ സിറിയയിലേക്ക് മൂന്നാം ബാച്ച് വാക്സിൻ ഡോസ് കയറ്റി അയച്ചു. എമിറേറ്റ്സ് റെഡ് ക്രെസെന്റാണ് ദമാസ്കസിൽ വാക്സിൻ എത്തിച്ചത്. അഭയാർത്ഥി ക്യാമ്പുകളിൽ ഉൾപ്പെടെയുള്ളവർക്ക് കുത്തിവെയ്പ്പ് നടത്തുമെന്നാണ് വിവരം. ആഗോള കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സിറിയൻ റെഡ് ക്രെസെന്റുമായി സഹകരിച്ചാണ് യു എ ഇ മൂന്നാം ബാച്ച് വാക്സിൻ കയറ്റുമതി ചെയ്തിരിക്കുന്നത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
