യു.എ.ഇ യിൽ രാത്രി യാത്രാ നിയന്ത്രണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും (04/04/2020)

ഇപ്പോൾ നടന്നു വരുന്ന National Disinfection Program ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടി. ഓരോ എമിറേറ്റിലെയും നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ട് അതാത് എമിറേറ്റുകളിലെ അധികൃതരുമായി ബന്ധപ്പെട്ട് നിയന്ത്രങ്ങളുടെ വിശദാംശം മനസ്സിലാക്കുക. ഫസ്‌ലുവിന്റെ വീഡിയോ റിപ്പോർട്ട് കാണാം

More from UAE