മായം ചേർത്തോ ശരീരത്തിന് ദോഷകരമായതോ ആയ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തിയാലാണ് പിഴ
യു എ ഇ യിൽ ഭക്ഷ്യ നിയമങ്ങൾ ലംഘിച്ചാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. മായം ചേർത്തോ ശരീരത്തിന് ദോഷകരമായതോ ആയ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തിയാലാണ് പിഴ ഈടാക്കുകയെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2015 ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 14 അനുസരിച്ചു ഹാനികരമായ ഭക്ഷണം വിൽക്കുക, ഭക്ഷണത്തിൽ മായം കലർത്തുക, തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്ന് മാസത്തിൽ കുറയാത്ത തടവ് ശിക്ഷയും ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം ദിർഹം വരെ പിഴയും ഈടാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
