യു .എ .ഇ. യിൽ നിന്നും സൗദിയിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തലാക്കി

supplied

യു.എ.ഇ, കുവൈറ്റ്, ബഹറിൻ, ലബനോൻ, സിറിയ, ഈജിപ്റ്റ്, ഇറാഖ്, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിയെന്നാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിപ്പ്

More from UAE