100 പേർക്ക് 165.40 ഡോസ്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,631 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 165.40 ഡോസ് ആണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 68.13% യു എ ഇ ജനത രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചപ്പോൾ 77.62% ജനത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.


ഏപ്രിൽ മാസത്തിൽ പെട്രോൾ, ഡീസൽ വില ഉയരും
ബുധനാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് യുഎഇ
ഷാർജയിലെ തുറയ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം
നാലു പേർക്ക് പരിക്കേറ്റു
