
100 പേർക്ക് 91.38 ആണ് വിതരണ നിരക്ക്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 32,479 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്തെ വാക്സിൻ വിതരണം ഒമ്പത് ലക്ഷം ഡോസ് കവിഞ്ഞു. 100 പേർക്ക് 91.38 ആണ് വിതരണ നിരക്ക്.
Monday, 12 April 2021 17:22
100 പേർക്ക് 91.38 ആണ് വിതരണ നിരക്ക്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 32,479 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്തെ വാക്സിൻ വിതരണം ഒമ്പത് ലക്ഷം ഡോസ് കവിഞ്ഞു. 100 പേർക്ക് 91.38 ആണ് വിതരണ നിരക്ക്.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്