2,50,240 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് സീറോ കോവിഡ് മരണം. ഇന്ന് 975 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഒരൊറ്റ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. 2,50,240 ടെസ്റ്റുകളാണ് നടത്തിയത്. 2,043 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരണപ്പെട്ടത്.1,511 പേർ രോഗമുക്തി നേടി. 10,132 സജീവ കേസുകളാണുള്ളത്.


വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
