3,48,771 ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ ഇന്ന് 987 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3,48,771 ടെസ്റ്റുകളാണ് നടത്തിയത്. 1,554 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 2,038 ആയി.12,241 സജീവ കേസുകളാണ് യു എ ഇ യിലുള്ളത്.

Sunday, 29 August 2021 14:33
3,48,771 ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ ഇന്ന് 987 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3,48,771 ടെസ്റ്റുകളാണ് നടത്തിയത്. 1,554 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 2,038 ആയി.12,241 സജീവ കേസുകളാണ് യു എ ഇ യിലുള്ളത്.

ചൊവ്വാഴ്ച 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം
ചൊവ്വാഴ്ച യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എഡ്ജ് ഓഫ് ലൈഫ് കാമ്പെയ്നിന് ENOC 5 മില്യൺ ദിർഹം സംഭാവന നൽകി
അബുദാബി എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു
ഡ്രോൺ ആക്രമണത്തെ തുടർന്ന് അബുദാബി എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു.
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു